ദോഹ: ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വധിച്ച പ്രമുഖ സൗദി പത്രപ്രവര്ത്തകന് ജമാല്‍ ഖശോഗ്ഗിയുടെ മൃതശരീരം കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വെച്ച് കത്തിച്ചുകളഞ്ഞതാ ...
ന്യൂ ഡല്‍ഹി: ലോകത്ത് സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന ഒരു സർവ്വേയുടെ വെളിപ്പെടുത്തൽ പലര്‍ക്കും ഞെട്ടൽ ഉണ്ടാക്കി. സ്ത്രീകൾക്കു ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ ഉള്ള 10 രാജ്യങ്ങ ...
സിഡ്നി: വംശനാശഭീഷണി നേരിടുന്ന മാർസൂപിയൽ മൃഗങ്ങളെ സംരക്ഷിക്കാൻ, പൂച്ചകളെ പ്രതിരോധിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ വേലി മദ്ധ്യ ആസ്ട്രേലിയയിൽ പൂർത്തിയായിരിക്കുന്നു. വേലിക്കുള്ളിലുള്ള 94 ചതുരശ്ര കിലോമീറ്റ ...
വെല്ലിംഗ്ടോന്: കന്നുകാലികളുടെ രോഗമായ മൈകോപ്ലാസ്മാ ബോവിസിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാനാണ് ന്യൂസിലാൻഡിന്റെ നീക്കം. ഇതിനുവേണ്ടി പതിനായിരക്കണക്കിന് പശുക്കളെ കൊന്നൊടുക്കാ ...
ബിജിംഗ്: ചൈനയിലെ എല്ലാ മുസ്ലിം പള്ളികളിലും ദേശീയ പതാക ഉയർത്തണമെന്ന് രാജ്യത്തെ പ്രമുഖ ഇസ്ലാമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. ഓരോ മസ്ജിദിന്റെ മുറ്റത്തും പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ദേശീ ...
കോലാ ലംപുര്‍: ഇന്ത്യൻ വംശജനായ സിഖ് രാഷ്ട്രീയ പ്രവർത്തകൻ ഗോബിന്ദ് സിംഗ് ദിയോ മലേഷ്യയിൽ കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. മലേഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സിഖ് സമുദായത്തിലെ ഒരു അംഗം മന്ത്രിയായി നിയമി ...
ന്യൂ യോര്‍ക്ക്: ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം അമേരിക്കൻ പ്രഥമ വനിത മെലാനിയ ആശുപത്രിയിൽനിന്ന് വൈറ്റ് ഹൌസിൽ തിരിച്ചെത്തിയപ്പോൾ, സന്തോഷം പങ്കിടാൻ ട്വീറ്റ് ചെയ്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഭാര്യയുടെ പേ ...
റോം: തങ്ങളുടെ ധ്യാനനിരതമായ ജീവിതത്തെ "ശബ്ദം, വാർത്തകൾ, വാക്കുകൾ” എന്നിവകൊണ്ട് മലിനമാക്കുന്നത് ഒഴിവാക്കാൻ സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചിലവഴിക്കരുതെന്ന് കന്യാസ്ത്രീകളോട് വത്തിക്കാൻ ഉപദേശിച്ചു. ...
ന്യൂ യോര്‍ക്ക്: ശീതയുദ്ധം അവസാനിച്ചതിന് ശേഷം ആഗോള സൈനിക ചെലവുകൾ ഏറ്റവും കൂടിയ നിലയിൽ കഴിഞ്ഞ വർഷം എത്തിയപ്പോൾ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള ...
വാഷിംഗ്ടണ്‍: ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വൈറ്റ് ഹൗസിൽ ഒന്നിച്ച് നട്ട തൈ അപ്രത്യക്ഷമായിരിക്കുന്നു, ഒന്നാം ലോക മഹായുദ്ധത്തി ...
ബിജിംഗ്: ചൈനയില്‍ സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴ് കുട്ടികളെ ഒരു യുവാവ് കുത്തിക്കൊലപ്പെടുത്തി. വടക്കൻ ചൈനയിൽ നടന്ന ക്രൂരമായ ഈ ആക്രമണത്തിൽ 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയില്‍ ...
ഇസ്വാറ്റിനി എന്ന പേരിലാണ് ആഫ്രിക്കൻ രാജ്യമായ സ്വാസിലാന്‍ഡ് ഇനി മുതൽ അറിയപ്പെടുക. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, സ്വാസിലാൻഡിലെ രാജാവ് പ്രഖ്യാ ...
ടോക്യോ: ജപ്പാനിലെ ഒരു തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട “മാതൃക” തടവുകാരനെ പിടിക്കാന്‍ 6,000ത്തിലധികം പോലീസുകാർ ഒരാഴ്ച തിരഞ്ഞിട്ടും സാധിക്കാത്തതില്‍ ജപ്പാനീസ് മന്ത്രി ജനങ്ങളോട് മാപ്പു പറഞ്ഞു. ഒട്ടേറെ മോ ...
ന്യൂ യോര്‍ക്ക്: അമേരിക്കക്കാരും കാനഡയിലുള്ളവരുമാണ് ലോകത്തിലെ ഏറ്റവും വലിയ ടിവി അടിമകളെന്ന് ഒരു റിപ്പോര്‍ട്ട്. ഒരു ദിവസം ശരാശരി നാലു മണിക്കൂറും മൂന്ന് മിനിട്ടും അവർ ടിവിക്ക് മുമ്പിലാണെന്ന് യൂറോഡാറ്റ ...
ലണ്ടന്‍: സൂര്യനിലേക്കുള്ള മനുഷ്യന്റെ ആദ്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് ജൂലായ് 31ന് വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള അന്തിമ തയ്യാറെടുപ്പിലാണ് അമേരിക്ക. കൂടുതൽ പരീക്ഷണങ്ങൾക്കായി ബഹിരാകാശപേടകത്തെ ഫ്ലോറി ...
ഗള്‍ഫിലേക്ക് കന്നുകാലികളെ കയറ്റി അയച്ച കപ്പലിൽ നൂറു കണക്കിന് ആടുകൾ മരിച്ചതിനെ പറ്റി അന്വേഷിക്കാൻ ഓസ്ട്രേലിയൻ കാർഷിക മന്ത്രി ഡേവിഡ് ലിറ്റിൽപ്രൌഡ് ഉത്തരവിട്ടു. ഫ്രീമാന്റിൽ നിന്ന് ഗള്‍ഫിലേക്ക് 2 ...
ബിജിംഗ്: ചൈനീസ് ദമ്പതികൾ 24 വർഷം മുമ്പ് കാണാതായ മകളെ നിരന്തരമായി അന്വേഷിച്ച് അവസാനം കണ്ടെത്തിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇപ്പോൾ. വാങ്ക് മിംഗ്ഖിംഗും ഭാര്യ ലിയു ഡെങ്കിംഗും മൂന്ന് വയസ്സായ മക ...
ബിജിംഗ്: ലോകത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം ചൈന ഇക്കൊല്ലം അനാച്ഛാദനം ചെയ്യും. ഹോങ്കോങ്ങ്, മക്കാവു, ചൈന എന്നിവയെ ബന്ധിപ്പിക്കുന്ന കടൽ പാലം പൂര്‍ത്തിയാക്കാൻ ഏഴ് വർഷം പിടിച്ചു. ആറ് വരി പാതക ...
ലണ്ടന്‍: നരകം ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് ഒരു ഇറ്റാലിയൻ പത്രപ്രവര്‍ത്തകനോട് പറഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി വത്തിക്കാൻ. യൂജിനിയോ സ്കാൽഫാറി താൻ സ്ഥാപിച്ച റിപ്പബ്ളിക്ക് എന്ന പത്രത്ത ...
ന്യൂ യോര്‍ക്ക്: ഒരു ഫിലിപ്പീൻ വീട്ടുജോലിക്കാരി തന്റെ തൊഴിലുടമകൾ പിടിച്ചുവെച്ചിരുന്ന ശമ്പളം കിട്ടാന്‍ കേസ് കൊടുത്ത് 827,506 ഡോളർ അനുവദിച്ചുള്ള വിധി നേടിയെടുത്തു. അമേരിക്കയിലാണ് സംഭവം. അമേരി ...
ജൂൺ 14-ന് ആരംഭിക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് തയ്യാറാവാൻ റഷ്യയിലെ സമാറയിലെ സ്റ്റേഡിയത്തിനു ഇനിയും ഒരുപാട് പണി ബാക്കിയുണ്ടെന്ന് ഫിഫയുടെ മുന്നറിയിപ്പ്. സമാറ സ്റ്റേഡിയത്തിന്റെ പിച്ചിന്റെ പണി ഇനി ...
ലണ്ടന്‍: എല്ലാവരോടും “ഫെയ്സ്ബുക്കിനെ ഇല്ലാതാക്കാൻ” പറഞ്ഞ് വാട്സ്ആപ്പിന്റെ സഹസ്ഥാപകൻ ബ്രയൻ ആക്ടൺ അയച്ച ട്വീറ്റ് ജനശ്രദ്ധ ആകര്‍ഷിച്ചു. "സമയമായി. #ഡിലീറ്റ്ഫേസ്ബുക്ക്", എന്നായിരിന്നു ട്വീറ്റ്. ...
ലണ്ടന്‍: സിനിമാ തിയേറ്ററിലെ സീറ്റിന്റെ അടിയില്‍ തല കുടുങ്ങി സിനിമ കാണാന്‍ വന്ന ഒരാള്‍ മരിച്ചതായി ദ ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ ബിര്‍മിങ്ങം സിറ്റിയിലെ സ്റ്റാര്‍ സിറ്റി കോംപ്ലക് ...
ന്യൂ യോര്‍ക്ക്: അമേരിക്കയിലെ അരിസോണയിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഉബർ കാർ ഇടിച്ച് ഒരു സ്ത്രീ മരിച്ചു. സെല്‍ഫ് ഡ്രൈവിംഗ് കാർ തട്ടി ഒരു കാൽനടയാത്രക്കാരൻ മരിക്കുന്നത് ആദ്യമായാണ് അമേരിക്കയിൽ. സം ...
ന്യൂ ഡല്‍ഹി: രാജസ്ഥാൻ സന്ദർശിക്കുന്ന മുൻ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ താമസിക്കുന്ന റിസോർട്ടിലെ ബാത്ത്ടബ്ബിൽ വഴുതിവീണ് കൈത്തണ്ടയിലെ എല്ല് പൊട്ടിയതായി ഇന്ത്യൻ പത്രങ്ങൾ റിപ്പോര്‍ട്ട് ച ...
വാഷിംഗ്ടണ്‍: യു. എസ്. സ്റ്റേറ്റ് സെക്രട്ടരി റെക്സ് ടില്ലേഴ്സണെ പ്രസിഡണ്ട് ഡോണൾഡ് ട്രമ്പ് സ്ഥാനത്ത് നിന്നും മാറ്റി. സി.ഐ.എ. ഡയരക്ടറും കടുത്ത ഇറാൻ വിരുദ്ധനുമായ മൈക്ക് പോംപിയോ ആണ് പുതിയ സ്റ്റേറ ...
കാഠ്മണ്ഡുവില്‍ തിങ്കളാഴ്ചയുണ്ടായ വിമാന അപകടത്തിന് കാരണം ആശയവിനിമയത്തിലെ പിഴവെന്ന് റിപ്പോര്‍ട്ടുകള്‍. ധാക്കയില്‍ നിന്ന് പുറപ്പെട്ട് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ ...
കത്ത്മണ്ടു: ഒരു ബംഗ്ലാദേശ് യാത്രാ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നേപ്പാളിലെ കത്ത്മണ്ടു എയര്‍പോര്‍ട്ടില്‍ തകര്‍ന്നു വീണു 49 പേര് മരിച്ചു . 71 യാത്രക്കാരും ജീവനക്കാരുമുള്ള വിമാനത്തില്‍ നി ...
അടുത്ത കാലം വരെയും മ്യാൻമർ ജനതയുടെ ആശയും ആവേശവുമായിരുന്ന ആംഗ്സാങ്ങ് സൂചിക്ക് അമേരിക്കയിൽ നിന്ന് ലഭിച്ച എലി വീസൽ മെമ്മോറിയൽ ഹൊളോകോസ്റ്റ് മ്യൂസിയം അവാർഡ് തിരിച്ചു വാങ്ങുന്നു. മ്യാൻമറിലെ പട്ടാ ...
ജക്കാർത്ത: ഇൻഡോനേഷ്യയിലെ രണ്ട് സർവകലാശാലകൾ വിദ്യാർഥിനികൾ നിക്കാ ബ് (കണ്ണ് ഒഴികെ മുഖം മുഴുവനായി മറയുന്ന ശിരോവസ്ത്രം) നിരോധിച്ചു. മതമൗലികവാദവും തീവ്രവാദവും പ്രോൽസാഹിപ്പിക്കപ്പെടുമെന്ന് ഭയന്നാണ ...
കൊളംബോ: ശ്രീലങ്കയിൽ മുസ്ലിം വിരുദ്ധ കലാപത്തിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ തെരഞ്ഞു പിടിച്ച് നശിപ്പിക്കപ്പെട്ടതായി വാർത്ത. അടിയന്തിരാവസ്ഥയും കർഫ്യൂവും തുടരുമ്പോഴും വർഗീയ കലാപം വ്യാപിക്കുന്നതായാണ് റിപ്പോർട് ...
മൈക്രോസോഫ്റ്റ് സ്ഥാപനകനായ ബില്‍ ഗേറ്റ്സിനെ പിന്തള്ളി ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയെന്ന് ഫോബസ് മാഗസിന്. ഫോബ്സിന്റെ ലോകത്തിലെ സമ്പന്നരുടെ കണക്കെടുപ്പില ...
അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ തുടങ്ങിയാല്‍ തങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ മരവിപ്പിക്കാനും ആണവായുധങ്ങള്‍ ഉപേക്ഷിക്കാനും തയ്യാറാണെന്ന് വടക്കന്‍ കൊറിയ അറിയിച്ചു. മുതിര്‍ന്ന തെക്കന്‍ കൊറിയ രാഷ്ട്രീയ നേത ...
റോം: റോമൻ കത്തോലിക്കാ സഭയിൽ കന്യാസ്ത്രീകളെ കുറഞ്ഞ നിരക്കിനും, വേതനമില്ലാതെയും കൂലിവേലയില്‍ ഏര്‍പ്പെടുത്തികൊണ്ട് വ്യാപകമായി ചൂഷണം ചെയ്യുന്നതിനെ ഒരു വത്തിക്കാൻ മാസിക പരസ്യമായി അപലപിച്ചു. പുരുഷ മേധാവിത്വ ...
നൈൽ നദിയിൽ നിന്നുള്ള വെള്ളം കുടിച്ചാൽ അസുഖം വരുമെന്ന് പറഞ്ഞതിന് ഈജിപ്ഷ്യൻ പോപ്പ് ഗായിക ഷെറിനെ ഈജിപ്ഷ്യൻ കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ചു. അപ്പീലിന് പോവുന്നതു വരെ ശിക്ഷയിൽ നിന്ന് ഒഴിവാകാനാണ് സാധ്യ ...
ഇസ്റാഈലിലെ അമേരിക്കൻ എംബസി വരുന്ന മേയിൽ ജറുസലമിലേക്ക് മാറ്റും. എരിയുന്ന ഫലസ്തീൻ പ്രശ്നത്തിൽ എണ്ണയൊഴിക്കുന്ന ഈ നടപടി ജൂതരാഷ്ട്രപ്പിറവിയുടെ എഴുപതാം വാർഷികത്തിന്റെ അടയാളപ്പെടുത്തലായി വിലയിരുത്തപ്പെടുന്നു ...
സിങ്കപ്പൂരില്‍ 21 വയസ്സ് തികഞ്ഞ എല്ലാ പൌരന്മാര്ക്കും അവരവരുടെ വരുമാനം അനുസരിച്ച് 100 മുതല്‍ 300 വരെ സിങ്കപ്പൂര്‍ ഡോളര്‍ ഒറ്റത്തവണ ബോണസ്സായി ലഭിക്കുമെന്ന് സിങ്കപ്പൂര്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ...
ഇസ്ലാമാബാദു: പാക് സൈന്യത്തെ സൗദി അറേബ്യയിലേക്ക് അയക്കാനുള്ള നീക്കം പാക്കിസ്ഥാനിൽ വിവാദം ക്ഷണിച്ചു വരുത്തി. പാർലമെൻറ് അംഗങ്ങളിൽ ഒരു വിഭാഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കയാണ്. പാക് സൈന്യം സൗദ ...
യൂറോപ്യൻ രാജ്യമായ ഐസ് ലാൻറ് ആൺകുട്ടികളിലെ ചേലാകർമ്മം നിരോധിക്കാൻ ഒരുങ്ങുന്നതായി ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ റിപോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ അനുമതി കാത്തു കിടക്കുകയാണ്. ...
ആവശ്യമെങ്കില്‍ ഇറാനെ ആക്ക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജര്‍മ്മനിയിലെ മുനിക്കില് നടക്കുന്ന സെക്യൂരിറ്റി കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്യുമ്പോഴാന്ന് നെതന്യാഹു ഇറ ...
അഭിപ്രായവോട്ടെടുപ്പ് അമേരിക്കയിൽ ആരംഭിച്ച കഴിഞ്ഞ 75 വർഷങ്ങൾക്കുള്ളില്‍, ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളായി പുതിയ സർവ്വേയിൽ വിലയിരുത്തപ്പെട്ടിരിക്കുന്നു. അതേസമയം, ...
മന്ത്രിമാരും അവരുടെ ജോലിക്കാരും തമ്മിൽ ലൈംഗിക ബന്ധം പാടില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കല്‍പ്പന. ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും നാഷണൽ പാർട്ടിയുടെ നേതാവുമായ ബാർനാബി ജോയ്സ് നേ ...
ഫേസ്ബുക്ക് വയസ്സായ ആളുകളുടെ അരങ്ങായി മാറുന്ന മട്ടാണ്. കൗമാരക്കാർക്കും യുവാക്കൾക്കും അതിനോട് പ്രിയം കുറഞ്ഞു വരുന്നതായി പുതിയൊരു സർവ്വേ കാണിക്കുന്നു. അതേ സമയം, 55 കഴിഞ്ഞവര്‍ക്ക് മാർക് സുക്കർബർഗിന്റെ സോ ...
ജറുസലം ഇസ്റാഈലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചിരിക്കെ, ഈ വിഷയത്തിൽ ഫലസ്തീന്റെ നിലപാടിന് പിന്തുണ തേടി പ്രസിഡണ്ട് മുഹമ്മദ് അബ്ബാസ് റഷ്യയിലേക്ക് പറന്നു. അമേരിക്കയുടെ കണ്ണടച്ചുള്ള പിന്തുണയിൽ നിലകൊള ...
ജപ്പാനിൽ വയസ്സായ ആളുകൾ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ ശുശ്രൂഷിക്കാനുള്ളവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കയാണ്. റോബോട്ടിക് ഉപകരണങ്ങൾ വഴി ഈ വിടവു നികത്താനാണ് ജപ്പാൻ ശ്രമിക്കുന്നത്. ...
ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളെ സ്വയമേവ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫേസ്ബുക്ക് പേറ്റൻറ് അപേക്ഷ കൊടുത്തിട്ടുള്ള ഒരു സാങ്കേതികവിദ്യ വഴി ഉപയോക്താക്കളെ തൊഴിലാളിവർഗം, ഇ ...
എവറസ്റ്റ് കൊടുമുടി കയറ്റക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലവാരമുള്ള ഓപറേറ്റർമാർ നേപ്പാളിനെ കൈവിട്ട് ചൈനയുടെ ഭാഗത്തേക്ക് തിരിയാൻ താത്പര്യം പ്രകടിപ്പിക്കുന്നതായി ബ്രിട്ടനിലെ ഡെയ്ലി മെയിൽ ഓൺലൈൻ പത്രം ...
വെട്ടുകിളികളുടെ വൻക്കൂട്ടങ്ങൾ റഷ്യയിൽ അരങ്ങേറാനിരിക്കുന്ന ലോക കപ്പിന് ഭീഷണി ഉയർത്തുന്നുവെന്ന ആശങ്ക പരക്കുന്നു. ഒന്നിച്ച് അവ പിച്ചുകൾക്ക് നേരെ 'ആക്രമണം' നടത്താൻ സാദ്ധ്യതയുണ്ടെന്ന് റഷ്യന്‍ കാർഷ ...
ആരോഗ്യപരിപാലനക്രമങ്ങളെ പിന്തുടരുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം അമേരിക്കക്ക് പാരയാവുന്നതായി വാര്‍ത്തകൾ. ലോകത്തിൽ പലയിടത്തുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെയും അവിടങ്ങളിലെ ജീവനക്കാരുടെയും തന് ...
ബ്രസൽസ്: അമേരിക്ക ഏതെങ്കിലും തരത്തിൽ വ്യാപാര യുദ്ധത്തിന് മുതിരുകയാണെങ്കിൽ തങ്ങൾ വേഗത്തിലും വേണ്ട`വിധത്തിലും നേരിടുമെന്ന് യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള യൂറോപ്യൻ കമീഷൻ മുന്നറിയിപ്പു നൽകി. ഡോണൾഡ ...