ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   1вин официальный [url=www.1win6044.ru]www.1win6044.ru[/url] .

   1win. [url=http://1win6044.ru/]http://1win6044.ru/[/url] .

   1win сайт вход [url=http://1win6044.ru/]http://1win6044.ru/[/url] .

   1вин кыргызстан [url=https://1win6044.ru/]https://1win6044.ru/[/url] .

   Struggling to lose weight? AquaSculpt is transforming weight loss with its natural, fast-acting capsules. Packed with proven AquaSculpt ingredients, these capsules burn fat, boost energy, and deliver real AquaSculpt results in weeks. Curious about AquaSculpt reviews? Users love its effectiveness and zero AquaSculpt side effects. Want to know AquaSculpt how to use? It’s simple—take daily and watch the pounds melt away. Ready to try? AquaSculpt buy now at http://aquasculpt.lifestyle and sculpt your dream body today!

   Мы изготавливаем дипломы психологов, юристов, экономистов и прочих профессий по доступным тарифам.-- diplomskiy.com/diplom-s-zaneseniem-v-reestr-dostupen-po-vigodnoj-tsene/

   Мы готовы предложить дипломы любых профессий по приятным ценам.-- [url=http://fastdiploms.com/kupit-diplom-s-zaneseniem-v-reestr-bez-truda/]fastdiploms.com/kupit-diplom-s-zaneseniem-v-reestr-bez-truda/[/url]

   Купить документ ВУЗа можно в нашей компании в столице. Мы оказываем услуги по продаже документов об окончании любых ВУЗов России. Вы получите диплом по любым специальностям, включая документы старого образца. Гарантируем, что в случае проверки документов работодателями, каких-либо подозрений не возникнет. diplomt-nsk.ru/kupit-diplom-s-zaneseniem-v-reestr-po-vigodnoj-tsene-8/

   Мы предлагаем дипломы психологов, юристов, экономистов и других профессий по приятным тарифам.-- [url=http://diplomt-v-chelyabinske.ru/kupit-diplom-texnikuma-s-zaneseniem-v-reestr-otzivi-2/]diplomt-v-chelyabinske.ru/kupit-diplom-texnikuma-s-zaneseniem-v-reestr-otzivi-2/[/url]

   Мы изготавливаем дипломы психологов, юристов, экономистов и других профессий по выгодным ценам.-- [url=http://diplomg-kurerom.ru/diplom-s-zaneseniem-v-reestr-po-dostupnoj-tsene/]diplomg-kurerom.ru/diplom-s-zaneseniem-v-reestr-po-dostupnoj-tsene/[/url]