ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   Купить диплом об образовании. Заказ документа о высшем образовании через проверенную и надежную фирму дарит ряд преимуществ. Это решение дает возможность сэкономить время и серьезные финансовые средства. orikdok-5v-gorode-volgograd-34.online

   Выгодно купить диплом о высшем образовании. Покупка подходящего диплома через проверенную и надежную фирму дарит множество плюсов. Это решение помогает сэкономить как личное время, так и значительные деньги. orikdok-v-gorode-bryansk-32.online

   Заказать диплом на заказ возможно через официальный сайт компании. orikdok-2v-gorode-vladikavkaz-15.online

   Заказать диплом под заказ можно через сайт компании. orikdok-2v-gorode-sankt-peterburg-78.online

   купить настоящий аттестат купить настоящий аттестат .

   диплом как купить arus-diplom1.ru .

   Мы изготавливаем дипломы любых профессий по приятным тарифам. Приобретение диплома, подтверждающего окончание ВУЗа, - это грамотное решение. Приобрести диплом любого университета: wiki.giroudmathias.ch/index.phptitle=%D0%9A%D0%B0%D0%BA_%D0%B8%D0%B7%D0%B1%D0%B5%D0%B6%D0%B0%D1%82%D1%8C_%D0%BC%D0%BE%D1%88%D0%B5%D0%BD%D0%BD%D0%B8%D1%87%D0%B5%D1%81%D1%82%D0%B2%D0%B0_%D0%BF%D1%80%D0%B8_%D0%BF%D0%BE%D0%BA%D1%83%D0%BF%D0%BA%D0%B5_%D0%B4%D0%B8%D0%BF%D0%BB%D0%BE%D0%BC%D0%B0&action=submit

   Мы изготавливаем дипломы любых профессий по приятным ценам. Заказ диплома, который подтверждает обучение в ВУЗе, - это грамотное решение. Купить диплом ВУЗа: wiki.giroudmathias.ch/index.phptitle=%D0%9A%D0%B0%D0%BA_%D0%B8%D0%B7%D0%B1%D0%B5%D0%B6%D0%B0%D1%82%D1%8C_%D0%BC%D0%BE%D1%88%D0%B5%D0%BD%D0%BD%D0%B8%D1%87%D0%B5%D1%81%D1%82%D0%B2%D0%B0_%D0%BF%D1%80%D0%B8_%D0%BF%D0%BE%D0%BA%D1%83%D0%BF%D0%BA%D0%B5_%D0%B4%D0%B8%D0%BF%D0%BB%D0%BE%D0%BC%D0%B0&action=submit

   диплом купить медицинский [url=www.arus-diplom1.ru/]www.arus-diplom1.ru/[/url] .

   диплом купить настоящий [url=http://www.arus-diplom1.ru]диплом купить настоящий[/url] .