// // // */
ഈയുഗം ന്യൂസ്
October 26, 2024 Saturday 01:12:50am
ദോഹ: ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബുഹമുറിലുള്ള ഐ സി സി മുംബൈ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ. റോൻസി മത്തായിയുടെ അദ്ധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി ശ്രീ. സിബു എബ്രഹാം വാർഷിക റിപ്പോർട്ടും, ശ്രീ. എബി വർഗീസ് വാർഷിക കണക്കും അവതരിപ്പിച്ചു.
തുടർന്ന് പുതിയ വർഷത്തേക്ക് ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു:
രക്ഷാധികാരി: ശ്രീ. ജിജി ജോൺ; ഉപദേശക സമിതി: 1. ശ്രീ. സണ്ണി സാമുവൽ (ചെയർമാൻ) 2. ശ്രി. ഈപ്പൻ തോമസ് 3. ശ്രീ അനീഷ് ജോർജ് മാത്യു 4. ശ്രീ. അലൻ മാത്യു തോമസ് 5. ശ്രീ. വിനോദ് ഇട്ടി.
പ്രസിഡൻ്റ്: ശ്രി. റോൻസി മത്തായി; വൈസ് പ്രെസിഡന്റുമാർ: 1. ശ്രീ. ഫിലിപ്പ് കുരുവിള (സീനിയർ വി.പി.) 2. ശ്രി. പി സി ജെയിംസ് 3. ശ്രി. ബിജി തോമസ് 4. ശ്രീ. അബി വർഗീസ്, ജനറൽ സെക്രട്ടറി: ശ്രീ. ജെറ്റി ജോർജ്.
സെക്രട്ടറി: 1. ശ്രീ. മനോജ് വർഗീസ് 2. ശ്രി. ചെറിൽ ഫിലിപ്പ് 3. ശ്രീ സുനിൽ പ്ലാത്തോടത്തിൽ 4. ശ്രീ. ഉണ്ണികൃഷ്ണൻ; ട്രഷറർ: ശ്രീ. ജോജി തോമസ് മൂലയിൽ; പ്രോഗ്രാം കൺവീനർ: ശ്രീ. സിബു എബ്രഹാം; പ്രോഗ്രാം കോർഡിനേറ്റർ: ശ്രീ. ജുബിൻ പുന്നക്കാടൻ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: 1. അനീഷ് എബ്രഹാം 2. ബിജി എബ്രഹാം 3. ബിബിൻ ബാബു 4. ദിലീപ് ഗോപാലൻ നായർ 5. ജിജോ പുത്തൻവിള 6. മനു സ്റ്റീഫൻ 7. റെജോ ചെറിയാൻ, 8. റെജി വർഗീസ് പള്ളത്തിൽ 9. സജി സീതത്തോട്.
കൂടാതെ ജില്ലയുടെ പുതിയ വർഷത്തേക്കുള്ള യൂത്ത് വിങ് ഭാരവാഹികളായി പ്രസിഡന്റ് ശ്രീ. വിബിൻ കെ ബേബി, സെക്രട്ടറി ശ്രീ. ലിജോ തോമസ്, ട്രഷറർ ശ്രീ. ലിജോ ചാക്കോ; പുതുതായി രൂപംകൊണ്ട ഇൻകാസ് പത്തനംതിട്ട ലേഡീസ് വിങ് ഭാരവാഹികളായി പ്രസിഡന്റ് ശ്രീമതി. ഷീല സണ്ണി, വൈസ് പ്രസിഡന്റ് ശ്രീമതി. ആശ ജെറ്റി, സെക്രട്ടറി ശ്രീമതി. ആതിര ജുബിൻ, ട്രഷറർ ശ്രീമതി. ഷീബ ജോൺ, ലേഡീസ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. അനുജ റോബിൻ എന്നിവരെയും തിരഞ്ഞെടുത്തു.