ഈയുഗം ന്യൂസ്
November 27, 2020 Friday 05:31:58pm
ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.
ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്.
172 പേർക്ക് അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.
ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.
Веб сайт https://urkarl.ru/
Веб сайт https://urkarl.ru/
Веб сайт https://urkarl.ru/
Website https://church-bench.ru/ .
Website https://ipodtouch3g.ru/ .
Website https://photo-res.ru/ .
Website https://remonttermexov.ru/ .
Website https://cardsfm.ru/ .
Website https://church-bench.ru/ .
Website https://remonttermexov.ru/ .