ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   I’ve tried quite a few card game sites, but rummy most is by far one of the smoothest experiences I’ve had lately. The interface is clean with no annoying pop-up ads, cashouts are processed really fast, and the newcomer bonuses are actually useful. Definitely worth a try if you enjoy a good game of cards! rummy most has become my go-to platform for killing time. The matchmaking is super quick so you can jump right into a match anytime, anywhere. Plus, their anti-cheat system feels very fair and secure. Highly recommend checking it out!

   Fast withdrawals and smooth gameplay! Use my referral code to get bonus rewards and join the table. Honestly one of the best Rummy platforms I've tried so far. Great welcome bonuses—come join the fun! Easy to register, quick matchmaking, and legit payouts. Don't miss out on the daily daily rewards! https://rummy-most.net/

   Уютная квартира посуточно в Молодечно с французским балконом и лепниной на потолке Романтическая обстановка и свечи в подарок при бронировании на выходные В пешей доступности лучшие рестораны города Для пар и не только Сделайте ваш вечер волшебным снять квартиру посуточно Молодечно

   https://md.warpzone.ms/s/mLP-sCU4BU

   https://docs.stephtransition.fr/s/BdpnZUD0C

   https://hedgedoc.verstehbahnhof.de/s/3tIlz7mNRh

   https://telegra.ph/Avtokamera-kirov-oficialnyj-sajt-12-12 https://telegra.ph/Azartgejms-11-22 https://telegra.ph/Igrat-onlajn-v-tanki-11-17 https://hedgedoc.r2.enst.fr/s/1RdL1RKtlO https://md.coolab.org/s/r0jQVsNPb

   Sfaturi utile pentru un program mai bun — https://www.fkjunior.cz/2026/09/stramosi-fantomatici-in-genele-oamenilor-moderni-s-a-descoperit-adn-ul-unor-fiinte-necunoscute/ .

   https://www.chordie.com/forum/profile.php?id=2654856

   https://www.yqwml.com/home.php?mod=space&uid=1273205