ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   https://www.moussa-maregaar.biz last news about moussa marega moussa-maregaar.biz

   http://www.moussa-maregaar.biz last news about moussa marega http://moussa-maregaar.biz

   [url=https://moussa-maregaar.biz]http://moussa-maregaar.biz[/url] last news about moussa marega https://moussa-maregaar.biz

   http://moussa-maregaar.biz last news about moussa marega www.moussa-maregaar.biz

   Увлекательное казино Cryptoboss ждет вас, добейтесь успеха вместе с лучшим криптовалютным казино, возможность выиграть крупный джекпот, попробуйте удачу в казино Cryptoboss, стать криптобоссом легко с Cryptoboss casino, захватывающий азарт с криптовалютным боссом, испытайте свою удачу в казино Cryptoboss, участвуйте в захватывающих играх в Cryptoboss casino, качественный сервис и безопасность с Cryptoboss casino, Cryptoboss casino - ваш путь к криптовалютному успеху, достижения и успехи вместе с Cryptoboss casino, играйте на криптовалютных волнах вместе с Cryptoboss, Cryptoboss casino - ваш ключ к фортуне, встречайте криптовалютного короля в казино, выигрывайте крупные суммы с Cryptoboss casino, наслаждайтесь азартом с Cryptoboss casino. сайт cryptoboss casino cryptoboss casino ru скачать cryptoboss casino .

   https://www.moussa-maregaar.biz last news about moussa marega http://www.moussa-maregaar.biz

   [url=https://moussa-maregaar.biz]https://www.moussa-maregaar.biz[/url] last news about moussa marega moussa-maregaar.biz

   [url=https://moussa-maregaar.biz]http://moussa-maregaar.biz[/url] last news about moussa marega http://www.moussa-maregaar.biz

   moussa-maregaar.biz last news about moussa marega https://www.moussa-maregaar.biz

   www.moussa-maregaar.biz last news about moussa marega https://moussa-maregaar.biz