ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   01:02:46pm

news



അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ്.

whatsapp

ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.

ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.

അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

Comments


   Приобрести диплом ВУЗа! Мы изготавливаем дипломы психологов, юристов, экономистов и прочих профессий по доступным ценам--- 1magistr.ru

   Купить диплом о высшем образовании! Мы изготавливаем дипломы психологов, юристов, экономистов и других профессий по приятным тарифам--- fastdiploms.com

   Chicken Road: Honest User Opinions Chicken Road is a gamblinginspired arcade game that has drawn interest due to its straightforward mechanics, impressive RTP (98%), and innovative cashout option. By analyzing user opinions, we aim to figure out whether this game deserves your attention. What Users Appreciate A lot of gamers appreciate how Chicken Road combines fast gameplay with simple controls. With its cashout feature offering strategy and an RTP of 98%, it feels like a fairer alternative to conventional slot games. The demo mode is a hit with beginners, allowing players to test the game riskfree. Players also rave about the mobilefriendly design, which performs flawlessly even on outdated gadgets. Melissa R., AU: “Surprisingly fun and fair! The cashout feature adds strategy.” Nathan K., UK: “The retro arcade vibe feels invigorating. Plus, it works perfectly on my tablet.” Gamers are also fond of the vibrant, retro aesthetic, making it both enjoyable and captivating. Drawbacks However, Chicken Road isn’t perfect, and there are a few issues worth noting. A number of users feel the gameplay becomes monotonous and lacks complexity. Some highlight sluggish customer service and a lack of additional options. Misleading ads are another issue, with many assuming it was an arcade game instead of a gambling app. Tom B., US: “It starts off fun, but the monotony sets in quickly.” Sam T., UK: “Advertised as a fun game, but it’s clearly a gambling app.” Strengths and Weaknesses Pros Easytounderstand, quick gameplay High RTP (98%) ensures fairness Free demo option for beginners to test the waters Seamless operation on smartphones and tablets Negative Aspects Gameplay can feel repetitive Lack of diversity and additional options Slow or unresponsive customer support Misleading marketing Final Verdict Thanks to its transparency, high RTP, and userfriendliness, Chicken Road makes a mark. Ideal for casual gamers or anyone just starting with online gambling. However, its reliance on luck and lack of depth may not appeal to everyone. For optimal results, choose verified, legitimate platforms. Rating: A solid 80% A balanced blend of fun and fairness, with potential for enhancement.

   Заказать диплом любого университета! Мы можем предложить дипломы любых профессий по доступным тарифам--- traveldir.ru

   Заказать документ университета можно у нас в Москве. Приобрести диплом института по невысокой стоимости возможно, обращаясь к проверенной специализированной компании. rpinside.5nx.ru/viewtopic.phpf=13&t=2040

   Купить диплом о высшем образовании! Мы изготавливаем дипломы психологов, юристов, экономистов и других профессий по доступным ценам--- gosbumagi.ru

   Приобрести диплом об образовании! Мы предлагаем дипломы любых профессий по выгодным тарифам--- ekbpages.ru

   Приобрести диплом любого ВУЗа! Мы можем предложить дипломы любой профессии по выгодным ценам--- dvniilh.ru

   Приобрести документ университета вы сможете в нашей компании в столице. Заказать диплом ВУЗа по доступной стоимости можно, обратившись к надежной специализированной компании. motomaniacy.com/viewforum.phpf=9

   Приобрести документ университета можно в нашей компании в столице. Заказать диплом университета по выгодной цене возможно, обратившись к проверенной специализированной компании. yaoisennari.ekafe.ru/posting.phpmode=post&f=169&sid=1ae2147590f816f09dd437d2b4057a84