// // // */
ഈയുഗം ന്യൂസ്
December 11, 2024 Wednesday 12:43:03am
ദോഹ: ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ചു ഇൻകാസ് പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിൽ സ്റ്റാർ ലൈറ്റ് 2024 ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷൻ സംഘടിപ്പിക്കുന്നു.
ഐ സി സി അശോക ഹാളിൽ വെച്ച് ഡിസംബർ 26 വൈകുന്നേരം 6.30 ന് സെലിബ്രേഷൻ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കൂടാതെ ക്രിസ്മസ് കോയർ കോമ്പറ്റീഷനും ആകർഷമായ സമ്മാനങ്ങളും നൽകും.
എല്ലാവരെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു