// // // */ E-yugam


ഈയുഗം ന്യൂസ്
December  02, 2024   Monday   06:29:26pm

news



whatsapp

ദോഹ: ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 28 വെള്ളിയാഴ്ചയോ മാർച്ച് 1 ശനിയാഴ്ചയോ റമദാൻ മാസം ആരംഭിക്കുമെന്ന് അൽ ഷർഖ് റിപ്പോർട്ട് ചെയ്തു.

എന്നാൽ റമദാൻ ആരംഭിക്കുന്ന കൃത്യമായ തീയതി മാസപ്പിറവി കണ്ടതിന് ശേഷം ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിക്കും.

Comments


Page 1 of 0