// // // */
ഈയുഗം ന്യൂസ്
October 28, 2024 Monday 05:08:59pm
ദോഹ: എം എ എം ഒ കോളേജ് ഖത്തർ അലുംനി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ് ക്യാമ്പസ് ലീഗ് ഖത്തർ ( സി എൽ ക്യു ) ലോഗോ പ്രകാശനം ഖത്തർ ഒളിംപിക്സ് & സ്പോർട്സ് മ്യൂസിയം ഡയറക്റ്റർ അബ്ദുല്ല യൂസുഫ് അൽ മുല്ല നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ അഷ്റഫ് ബ്രില്യന്റ്), കോർഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ, കൺവീനർ ഷംസു കൊടുവള്ളി , പ്രസിഡന്റ് ഇല്യാസ് കെൻസാ , ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ , ഷാഫി ചെറൂപ്പ ,അബ്ബാസ് മുക്കം , നിഷാദ് കെ എന്നിവർ പങ്കെടുത്തു.
16 ഇന്റർ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നവംമ്പർ 29 നു നടക്കുമെന്നു സംഘാടകർ അറിയിച്ചു