// // // */
ഈയുഗം ന്യൂസ്
October 07, 2024 Monday 12:55:01am
ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ മുസ്ലീം ലീഗ് സംസ്ഥാന കൗൺസിലറും മുൻ ജില്ലാ സെക്രട്ടറിയുമായ മൂസ ബി ചെർകളത്തിന് ഹമദ് എയർപോർട്ടിൽ കെഎംസിസി
ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്കയുടെ നേതൃത്വത്തിൽ ഖത്തർ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ ജാസിം മസ്കം, ഖലീൽ ബേർക്ക, മഹ്റൂഫ് സി എച്ച്, ദിൽദാർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.