// // // */
ഈയുഗം ന്യൂസ്
March 31, 2024 Sunday 12:03:58pm
ദോഹ: അയിരൂർ ഖത്തർ കൂട്ടായ്മയുടെ ഇഫ്താർ സംഗമം നജ്മയിലെ കാലിക്കറ്റ് റസ്സ്റ്റോറന്റൈൽ വെച്ച് നടന്നു.. സെക്രട്ടറി താജു സ്വഗതം ചെയ്തു. പ്രസ്സിഡന്റ് ഹാരിസ് അസീസ് അധ്യക്ഷത വഹിച്ചു
'നോമ്പോർമകളിലൂടെ അയിരൂർ ഗ്രാമം' എന്ന വിഷയത്തെ കുറിച്ച് ഉപദേശക സമിതി അംഗമായ അബ്ദുൽ കാദർ അറക്കൽ സംസാരിക്കുകയുo റമദാൻ സന്ദേശം കഫീൽ പുത്തൻപള്ളിയും, ആശംസപ്രസംഗം akwak പ്രസിഡന്റ് മുഹമദ് അലിയും, വൈസ് പ്രസിഡന്റ് സലാംകയും നന്ദി കൂട്ടായ്മയുടെ ജോയിൻ സെക്രട്ടറി മുനീറും നിർവഹിച്ചു