// // // */ E-yugam


ഈയുഗം ന്യൂസ്
March  21, 2024   Thursday   12:07:30pm

news



whatsapp

ദോഹ : മുക്കം എം എ എം ഒ കോളേജ് അലുമിനി ഖത്തർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു .

അബു ഹമൂർ ഉമ്മ് അൽ സനീം പാർക്കിൽ വെച്ച് സംഘടിപ്പിച്ച പരിപാടിക് അലുമിനി പ്രസിഡന്റ് ഇല്യാസ് കെൻസാ , ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ , ട്രെഷറർ മെഹ്ഫിൽ താമരശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി .

അംഗങ്ങളും കുടുംബങ്ങളും അടക്കം നൂറ്റന്പതോളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് ഒത്തുകൂടൽ ശ്രദ്ധേയമായി .

ഖത്തറിലെ സജീവ സന്നദ്ധ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 1984 മുതൽ 2023 വരെ യുള്ള നിരവധി മാമ്മോക് അംഗങ്ങൾ .

news

Comments


Page 1 of 0