ദോഹ: സൗദി രാജകുടുംബത്തിലെ 150 ഓളം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂ യോര്‍ക്ക് ടൈംസ് ആണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. കോവിഡ് ബ ...
ഇസ്താന്‍ബുള്‍: കഴിഞ്ഞ ചൊവ്വാഴ്ച തുര്‍ക്കിയിലെ ഇസ്താന്‍ബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ശേഷം കാണാതായ പ്രമുഖ സൗദി പത്രപ്രവര്ത്തകന് ജമാല്‍ ഖശോഗ്ഗി കോണ്‍സുലേറ്റില്‍ വെച്ച് വധിക്കപ്പെട്ടുവെന്ന് ...
ദോഹ: സൗദി രാജാവിനും കിരീടാവകാശിക്കുമെതിരെ ശക്തമായ വിമർശനവുമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്‍ അസീസിന്റെ സഹോദരന് അഹ്മദ് ബിൻ അബ്ദുല്‍ അസീസ് രംഗത്ത് വന്നതായി ബ്രിട്ടീഷ് മാഗസിനായ മിഡിൽ ഈസ്റ്റ് ഐ യെ ഉദ്ധര ...
ദോഹ: ഹജ്ജ് തീർത്ഥാടനത്തെ വെറും ഒരു സാമ്പത്തിക പ്രക്രിയ മാത്രമായാണ് സൗദി അറേബ്യ കാണുന്നതെന്ന് അന്താരാഷ്ട്ര ഹജ്ജ് മോണിറ്ററിങ് സംഘടനയായ അൽ ഹറമൈൻ വാച്ച് ആരോപിച്ചു. ഹജ്ജിനായി സൗദിയിൽ എത്തിയാൽ അപ്രതീക്ഷിതവ ...
ദോഹ: ഖത്തർ ജനതയെ ഹജ്ജിൽ നിന്നും തടഞ്ഞതിന് ശേഷം ഈ വർഷത്തെ ഹജ്ജ് സുഖകരമായി നിര്‍വഹിക്കാന്‍ നിരവധി പേർക്ക് സഹായം നൽകിയ ഇസ്രായേൽ ഭരണകൂടത്തിനു നന്ദി പറഞ്ഞ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്ന ...
റിയാദ്: മക്കയിലെ വലിയ പള്ളിയിലെ ഇമാമും പ്രമുഖ മതപണ്ഡിതനുമായ ഷെയ്ഖ് സലിഹ് അല്‍ താലിബിനെ സൗദി അധികാരികള്‍ അറസ്റ്റ് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളും പുരുഷന്മാരും പൊതുസ്ഥലങ്ങളില്‍ ഒര ...
ദോഹ: ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള രഹസ്യ ബന്ധങ്ങളെ തുറന്നു കാണിക്കുന്ന പുതിയ വിവരങ്ങളുമായി അൽ ശർഖ് അറബി ചാനൽ. കഴിഞ്ഞ 2015 മാർച്ചിൽ നടന്ന ഇസ്റായേൽ തിരഞ്ഞെടുപ്പിൽ ബിന്യാമീൻ നെതന്യാഹുവിന്റെ ഇലക്ഷൻ ...
ദോഹ: ഒമാൻ ഹെറിറ്റേജ് ആൻഡ് കൾച്ചറല്‍ മന്ത്രാലയം നടത്തിയ ഏറ്റവും പുതിയ ഭൂഗർഭ സർവേയിൽ 35 മില്യൻ വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ ജിയോളജിക്കൽ സർവേ കമ്മിറ ...
ദോഹ: ഖത്തരികൾക്കെതിരെ വംശീയ വിവേചനമോ മനുഷ്യാവകാശ ലംഘനമോ നടത്തിയിട്ടില്ല എന്ന യു.എ. ഇ വാദത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതായി പ്രാദേശിക അറബി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക കോടതിയിൽ ഖത് ...
സനാ: തെക്കൻ യമനിൽ യു.എ.ഇ. യുടെ നിയന്ത്രണത്തിലെന്ന് കരുതുന്ന ഒരു ജയിലിൽ നൂറുകണക്കിന് തടവുകാരെ ലൈംഗികമായി പീഡിപ്പിച്ചതായി സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റട് ...
ലണ്ടന്‍: ആയിരക്കണക്കിന് പാലസ്തീനികളെ അവരുടെ താമസസ്ഥലത്ത് നിന്ന് ഇസ്രായേൽ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുമുള്ള 300-ഓളം വരുന്ന ജനപ്രതിനിധികൾ, നിയമപണ്ഡിതർ, സര്‍വ്വകലാശാലാ ...
ദുബായ്: ഇസ്ലാം വിരുദ്ധ ട്വീറ്റ് ചെയ്ത പ്രമുഖ ഷെഫ് അതുൽ കൊച്ചാറുമായുള്ള കരാർ ദുബായിയിലെ ജെ ഡബ്ലു മാരിയട്ട് മാർക്വിസ് ഹോട്ടൽ അവസാനിപ്പിച്ചു. മാരിയറ്റ് ഹോട്ടലിലെ ഇന്ത്യൻ റെസ്റ്റോറന്റായ രംഗ് മഹല്‍ നടത്തു ...
ലണ്ടന്‍: ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോള്‍ പതിനായിരക്കണക്കിന് ഡോളര്‍ വിലയുള്ള ആഭരണങ്ങൾ നിറച്ച വലിയ സ്യൂട്ട്കേസുകൾ വൈറ്റ് ഹൗസ് സഹായികൾക്ക് സൌദി അറേബ്യ കൊടുത്തിരുന്നതായി അന്നത്തെ യുഎസ് ഭ ...
ദുബായ്: സൗദി അറേബ്യയും യു.എ.ഇ യും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലില്‍ (ജി.സി.സി) നിന്നും മാറി രൂപീകരിച്ച തങ്ങളുടെ മാത്രമായ പുതിയ സൈനിക, വ്യാപാര സഖ്യത്തിന്റെ ആദ്യ യോഗം ജിദ്ദയില്‍ ഇന്നലെ നടന്നു. ഇതിന്റെ ഭാഗമാ ...
ദോഹ: എല്ലാവർക്കും ബോധ്യമാകുന്ന രീതിയിൽ യഥാർത്ഥ മുഹമ്മദ് ബിൻ സൽമാൻ (എം.ബി.എസ്) ഒന്ന് പുറത്ത് വരുമോ എന്ന് പ്രമുഖ ബ്രിട്ടീഷ് മാഗസിന്റെ അഭ്യര്‍ത്ഥന. സൗദി കിരീടാവകാശിയെ കാണാനില്ല എന്ന വാർത്ത സാമൂഹ്യ, മുഖ്യ ...
ദോഹ: സൽമാൻ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാനും, അധികാരം പിടിച്ചെടുക്കാനും വിമത പക്ഷത്തുള്ള സൗദി രാജകുമാരൻ അമ്മാവന്മാരോട് ആഹ്വാനം ചെയ്തു. രാജകുടുംബാംഗങ്ങളായ അഹമ്മദ് ബിൻ അബ്ദുൾഅസീസ്, മുക്രിൻ ബിൻ അബ്ദ ...
അങ്കാര: ഇസ്രായേൽ സൈന്യം 60-ലധികം പാലസ്തീനികളെ ഗാസയിൽ കൊന്നിട്ടും നോക്കുകുത്തിയായി നില്ക്കുന്ന ഐക്യരാഷ്ട്രസഭ “തകർന്നതായി” കണക്കാക്കണമെന്ന് തുർക്കിയിലെ പ്രസിഡന്റ് റെയ്പ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. ...
ദോഹ: വിശുദ്ധ അല്‍ അഖ്സ പള്ളിയില്‍ യു. എ.ഇ നല്കിയ റമദാന് ഭക്ഷണം ഫലസ്തീന് സ്വദേശികള്‍ നിരസിച്ചു. സൌദി അറേബ്യ, യു. എ.ഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രേലിന് അനുകൂലമായി ഇയ്യിടെ എടുക്കുന്ന നില ...
കുവൈറ്റ്: കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുക്കുമ്പോൾ പതിനായിരക്കണക്കിന് ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇപ്പോൾ താമസക്കാരില്ലാതെ ഒഴിഞ്ഞകിടുക്കുന്ന ഫ്ലാറ്റുകളുടെ എണ്ണം 49,130 ആണ്. അതിനുപുറമേ ...
റിയാദ്: സൗദി സന്ദർശക വിസ ഫീസുകൾ കുറച്ചിരിക്കുന്നുവെന്ന സോഷ്യൽ മീഡിയ വാര്‍ത്തകള്‍ അധികാരികൾ നിഷേധിച്ചു. വിസ ഫീസ് കുറച്ചതായ വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസമായി സജീവമായിരുന്നു. സൈബർ ക്രൈം ...
ദോഹ: ഏപ്രില്‍ അവസാനം നടക്കേണ്ടിയിരുന്ന അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹയാന്റെ അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവെച്ചത് കാര്യങ്ങള്‍ ഉപരോധ രാജ്യങ്ങള്‍ക്ക് അനുകൂലമായി നീങ്ങുന്നില്ല എന്നതിന്റെ ...
ജെറുസലേം: യഹൂദ കുടിയേറ്റക്കാരുടെ ഭീഷണിയും, തുടര്‍ച്ചയായ സ്ഥലം കയ്യേറലും മൂലം ജറുസലേമിലെ പഴയ പട്ടണത്തിലുള്ള ക്രിസ്ത്യാനികൾ ഭാവിയെപറ്റി ആശങ്കാകുലരാണ്. ക്രിസ്ത്യൻ പുരോഹിതരെ അസഭ്യം പറയുകയും അവരുടെ വസ്തുവക ...
ന്യൂ യോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം മുന്നോട്ടുവച്ച സമാധാനത്തിനുള്ള വ്യവസ്ഥകൾ പാലസ്തീൻ നേതാക്കൾ അംഗീകരിക്കണമെന്ന് യു.എസിലുള്ള ജൂത സംഘടനകളുടെ തലവന്മാരോട് സൗദി കിരീടാവകാശി മ ...
റിയാദ്: റിയാദിന് അടുത്ത് ഒരു വിനോദ നഗരം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം സൗദി രാജാവ് സൽമാൻ നിര്‍വ്വഹിച്ചു. എണ്ണയിൽ അധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിന് വേണ്ടിയുള്ള പദ്ധത ...
മസ്കട്: ഒമാൻ ഉൾക്കടലിൽ, ഓക്സിജൻ ഇല്ലാത്ത "മരണ മേഖല" രൂപപ്പെട്ടുവരുന്നതായി ബ്രിട്ടീഷ് ഗവേഷകർ. വലുതായി കൊണ്ടിരിക്കുന്ന ഈ മേഖല മത്സ്യങ്ങള്‍ക്കും, കടല്‍ സസ്യങ്ങൾക്കും വന്‍ ദുരന്തം വരുത്തിവെച്ചിരിക്കയാണ്; ...
ജിദ്ദ: കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സൗദി അറേബ്യ 48 പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. ഇതിൽ പകുതിയോളം പേരും മയക്കുമരുന്ന് കേസുകളിൽ പെട്ടവരായിരുന്നുവെന്ന് റൈറ്റ്സ് വാച്ച് ചൂ ...
ദോഹ: ഒമാനും ഖത്തറും തമ്മിലുള്ള സംയുക്ത വിസ കരാറിൻറെ അടിസ്ഥാനത്തിൽ 33 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ ഇനി ഒമാനിൽ പ്രവേശിക്കാം. ഇരു രാജ്യങ്ങളും അംഗീകരിച്ച ഒരു ലിസ്റ്റ് പ്രകാരമാണ് സ ...
റിയാദ്: റിയാദിലെ രാജകൊട്ടാരത്തിന് സമീപം ഒരു ടോയ് ഡ്രോൺ സൌദി സേന വെടിവെച്ചിട്ടു. ഖുസാമ പരിസരത്ത് കളിപ്പാട്ടം പോലെ തോന്നിയ ഒരു ചെറിയ ഡ്രോൺ അനധികൃതമായി അന്തരീക്ഷത്തില്‍ കണ്ടതിനെ തുടര്‍ന്ന് സുരക്ഷാ സേന അത ...
റിയാദ്: വിനോദസഞ്ചാര മേഖലയിൽ സൗദി അറേബ്യ ഒരു പ്രധാന നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് (എസ്. സി. ടി.എച്ച്) പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ ...
ടെല്‍ അവിവ്: സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ വധിക്കാന്‍ ഇസ്രയേൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരിക്കുന്നു. അമേരിക്കൻ സൈനിക ആക്രമണത്തെ ഭയന്ന് അൽ-അസദ് ഒരു റഷ്യൻ സൈനിക സംഘത്തോട ...
ദുബായ്: റാസൽഖൈമയിൽ മണിക്കൂറില്‍ 120 കിലോമീറ്റർ വേഗത അനുവദിച്ച റോഡിൽ 235 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. അനുവദിച്ചതിനും 115 കിലോമീറ്റർ കൂടുതലായിരുന്നു കാറിന്റെ വേഗത. ശൈഖ് മുഹമ്മ ...
ദോഹ: സൗദി അറേബ്യയിലെ ദഹ്റാനിൽ നടന്ന അറബ് ലീഗ് ഉച്ചകോടിക്ക് ശേഷം സൗദി രാജാവ് അറബ് രാഷ്ട്ര നേതാക്കൾക്കും കൂടെയുള്ളവർക്കുമായി ഒരുക്കിയ ലളിത സദ്യക്ക് പുറകിൽ മേഖലയിൽ പുതിയ രഹസ്യ സഖ്യ രൂപീകരണമാണ് എന്ന് രാഷ ...
കുവൈത്ത് സിറ്റി: കുവൈത്ത് വനിതാ എം. പി സഫ അൽ-ഹാഷിം ഹിജാബിനെതിരായി നടത്തിയ പ്രസ്താവന വിവാദമായി. 50-അംഗ ദേശീയ അസംബ്ലിയിലെ ഏക വനിതാ എംപിയാണ് അൽ-ഹാഷിം. മുസ്ലീം വനിതകളെ ഹിജാബ്, അല്ലെങ്കില്‍ ശിരോവസ്ത്രം, ധ ...
ദോഹ: ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ തങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്ന് ആവശ്യങ്ങളും ഖത്തര്‍ നിറവേറ്റണമെന്ന് ഉപരോധ രാജ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടതായി അറബ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ...
ദോഹ: സൗദി അറേബ്യയിലെ കിഴക്കന്‍ നഗരമായ ദമാമില്‍ ഏപ്രില്‍ 15 (ഞായറാഴ്ച്) നടക്കാനിരിക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തില്‍ ഖത്തര്‍ പതാക ഉയര്‍ത്തിയത് സൗദി അറേബ്യയിലെ എല്ലാ ഭാഗങ്ങളിലുമുള്ള ...
മസ്കററ്: തൊഴിൽ ലക്ഷ്യങ്ങൾ കൈവരിച്ചില്ലെങ്കിൽ, ഒമാൻ ഒന്നുകില്‍ നിലവിലുള്ള ആറു മാസ പ്രവാസി വിസ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയോ, അല്ലെങ്കിൽ ചില ജോലികൾക്കുള്ള നിരോധനം എടുത്തുകളയുകയോ ചെയ്തേ ...
ന്യൂ ഡല്‍ഹി: സൗദി അറേബ്യ, യു. എ. ഈ, ബഹറൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ ജോലിക്ക് പോകുന്നതിനു ഇന്ത്യ ഗവണ്മെന്റ് വിലക്കേര്‍പ്പെടുത്തി. ഈ മൂന്ന് രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ ...
ദോഹ: അബുദാബിയിൽ നിന്നും പുറപ്പെട്ട് സോമാലിയയിലെ മൊഗാദിഷു എയർപോർട്ടിൽ ഇറങ്ങിയ ഒരു വിമാനത്തിൽ നിന്നും പത്ത് മില്യൺ ഡോളർ എയര്‍പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തു. ഉടമസ്ഥരില്ലാത്ത മൂന്ന് ബാഗുകളിലാണ് പണം കണ ...
റിയാദ്: മക്കയിലെ വലിയ പള്ളിയിലെ ഇമാമുകളിൽ ഒരാളായ ഷെയ്ക്ക് സൗദ് അൽ-ഷുറൈമിന്റെ ട്വിറ്റർ അക്കൗണ്ട് അധികൃതർ അടച്ചതായി അൽ-ഖലീജ്ഓണ്ലൈന്.കോം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവ ...
ദോഹ: സൗദി അറേബ്യയിൽ അടുത്ത അഞ്ചു വർഷങ്ങളിലായി 15 നഗരങ്ങളിൽ 40 സിനിമാശാലകൾ തുറക്കുന്നതിനുള്ള കരാറിൽ സാംസ്കാരിക, വാർത്താവിതരണ മന്ത്രാലയവും അമേരിക്കൻ സിനിമാ തിയേറ്റർ ശൃംഖലയായ എ. എം. സിയും ഒപ്പുവച്ചു. ലോക ...
മസ്കട്: പ്രവാസി ഇൻഡ്യക്കാർക്ക് ആധാർ കാർഡ് ആവശ്യമില്ലെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രാ മണി പാണ്ഡേ വ്യക്തമാക്കി. "പ്രവാസി ഇൻഡ്യക്കാർ ആധാർ കാർഡ് എടുക്കേണ്ടതില്ല. അതിനാൽ, ഒരു ഇന്ത്യൻ ഗവൺമെന്റ് ഓഫീസോ ...
ദോഹ: അറബ് മേഖലയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പദ്ധതിയിട്ടിരിക്കുന്ന മാറ്റങ്ങള്‍ക്കായി പണിയെടുക്കുന്ന 'ഏജൻറ്' ആണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എം. ബി. എസ്) എന്ന് അമേരിക്കൻ മാഗസിന് ആയ ...
ദോഹ: മെയ് മാസത്തിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നിർണായക ഗള്‍ഫ് അമേരിക്കൻ ഉച്ചകോടി സെപ്റ്റംബറിലേക്ക് നീട്ടിവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ് ...
റിയാദ്: അടുത്ത 10-15 വർഷത്തിനുള്ളിൽ ഇറാനുമായി യുദ്ധത്തിന് സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. "നേരിട്ടുള്ള സൈനിക സംഘട്ടനം" ഒഴിവാക്കാൻ ടെഹ്റാന്റെ മേൽ രാഷ്ട്രീയവും ...
ദുബായ്: പാക്കിസ്ഥാനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്നും യു.എ. ഇ. പൗരന്മാര് അവര്‍ക്ക് ജോലി നല്‍കരുതെന്നും ഒരു ഉന്നത ദൂബായ് പോലീസ് ഉദ്യോഗസ്ഥന്. ഖത്തറിനെതിരെയും മറ്റും നിരന്തര വിവാദ പ്രസ്ത ...
കൈറോ: വൈദ്യസഹായം നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസി പീഡനങ്ങളുടെ ഫലമായി പതുക്കെ മരണത്തിലേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യൻ രാഷ്ട്രീയ സംഘടന. മുർസിക്ക ...
ന്യൂ യോര്‍ക്ക്: ശീതയുദ്ധകാലത്ത് കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും പ്രതിരോധിക്കാൻ വേണ്ടി പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് സൗദി അറേബ്യ ധനസഹായം കൊടുത്ത് വഹാബിസം പ്രച്ചരിപ്പിച്ചതെന്ന് സൗദ ...
ജെരുസലേം: ഇസ്രായേലിലും, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലും യഹൂദരെക്കാള്‍ കൂടുതൽ അറബികളാണ് താമസക്കാരെന്ന് ഇസ്രയേലിലെ സിവിൽ അഡ്മിനിസ്ട്രേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ ...
കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കത്തിന്, പല ഭാഗത്ത് നിന്നും എതിർപ്പുകളുണ്ടായിട്ടും, കുവൈത്ത് ദേശീയ അസംബ്ലിയുടെ ധനകാര്യ സമിതി സമ്മതം മൂളിയതായി ...
ദോഹ: യു. എ. ഈ യാത്രാ വിമാനത്തിന് നേരെ ഖത്തർ ആക്രമണം നടത്താൻ ശ്രമിച്ചു എന്ന വാർത്ത ഖത്തർ സിവിൽ ഏവിയേഷൻ നിഷേധിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തറിന്റെ വ്യോമ അതിർത്തി ലംഘിച്ചു ...